ADHYATHMIKAM KUDUMBAM
ADHYATHMIKAM KUDUMBAM
  • 121
  • 3 146 575

Відео

കുട്ടികളുടെ മുന്നിൽവെച്ച് മാതാപിതാക്കൾ ചെയ്യാൻ പാടില്ലാത്ത 15 കാര്യങ്ങൾ
Переглядів 1,7 тис.2 години тому
കുട്ടികളുടെ മുന്നിൽവെച്ച് മാതാപിതാക്കൾ ചെയ്യാൻ പാടില്ലാത്ത 15 കാര്യങ്ങൾ
നമുക്കെതിരെ ഒരാളും കൂടോത്രം ചെയ്യാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
Переглядів 8 тис.4 години тому
ആരെങ്കിലും നമുക്കെതിരെ കൂടോത്രം ചെയ്യുമെന്ന് ഭയമുള്ളവർ ഈ വീഡിയോ കാണുക
ഹിന്ദു വിശ്വാസപ്രകാരം ജാതകം തയ്യാറാക്കേണ്ടത് എപ്പോഴാണ്?
Переглядів 1,6 тис.7 годин тому
ഹിന്ദു വിശ്വാസപ്രകാരം ജാതകം തയ്യാറാക്കേണ്ടത് എപ്പോഴാണ്?
ആരെയും വശീകരിക്കാൻ ഈയൊരു മന്ത്രം മാത്രം മതി
Переглядів 1,2 тис.9 годин тому
എത്ര വലിയ ശത്രുവിനെയും വശീകരിച്ച് മിത്രമാക്കാൻ എളുപ്പവഴി
സ്ത്രീകൾ നിർബന്ധമായും മൂക്കുത്തി ധരിക്കണം എന്താണ് കാരണം ?
Переглядів 101 тис.12 годин тому
സ്ത്രീകൾ നിർബന്ധമായും മൂക്കുത്തി ധരിക്കണം എന്താണ് കാരണം ?
ദേവതാ ശാപം നമുക്കുണ്ടോ? എങ്ങനെ തിരിച്ചറിയാം?
Переглядів 11 тис.14 годин тому
ദേവതാ ശാപം നമുക്കുണ്ടോ? എങ്ങനെ തിരിച്ചറിയാം?
ക്ഷേത്രത്തിൻ്റെ സമീപത്ത് വീട് വെക്കുന്നവർ ഈ കാര്യം പ്രത്യേകം അറിഞ്ഞിരിക്കണം
Переглядів 1,2 тис.16 годин тому
ക്ഷേത്രത്തിൻ്റെ സമീപത്ത് വീട് വെക്കുന്നവർ ഈ കാര്യം പ്രത്യേകം അറിഞ്ഞിരിക്കണം
മരിച്ചവരുടെ വസ്ത്രങ്ങൾ എന്താണ് ചെയ്യേണ്ടത്?
Переглядів 57 тис.19 годин тому
മരിച്ചവരുടെ വസ്ത്രങ്ങൾ എന്താണ് ചെയ്യേണ്ടത്?
സീമന്തത്തിൽ സിന്ദൂരം തൊടുന്നതിൻ്റെ രഹസ്യമെന്താണ്
Переглядів 25 тис.21 годину тому
സീമന്തത്തിൽ സിന്ദൂരം തൊടുന്നതിൻ്റെ രഹസ്യമെന്താണ്
കുട്ടികൾക്ക് ശ്രേഷ്ഠമായ പേര് കണ്ടുപിടിക്കാൻ എളുപ്പവഴി
Переглядів 1,9 тис.День тому
കുട്ടികൾക്ക് ശ്രേഷ്ഠമായ പേര് കണ്ടുപിടിക്കാൻ എളുപ്പവഴി
കുട്ടികളുടെ ചോറൂണ് ഒരു കാരണവശാലും ക്ഷേത്രത്തിൽ നടത്തരുത് കാരണമെന്ത്?
Переглядів 2,8 тис.День тому
കുട്ടികളുടെ ചോറൂണ് ഒരു കാരണവശാലും ക്ഷേത്രത്തിൽ നടത്തരുത് കാരണമെന്ത്?
ദുസ്വപ്നം കാണാതിരിക്കുവാൻ എന്താണ് ചെയ്യേണ്ടത് ?
Переглядів 865День тому
ദുസ്വപ്നം കാണാതിരിക്കുവാൻ എന്താണ് ചെയ്യേണ്ടത് ?
പുല ആചരിക്കേണ്ടത് എത്ര ദിവസമാണ്?
Переглядів 805День тому
പുല ആചരിക്കേണ്ടത് എത്ര ദിവസമാണ്?
ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറിയാലുള്ള ദോഷം എന്താണ്
Переглядів 1,1 тис.14 днів тому
ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറിയാലുള്ള ദോഷം എന്താണ്
മാതാപിതാക്കൾ ചെയ്യുന്ന കർമ്മത്തിൻ്റെ ഫലം മക്കൾ അനുഭവിക്കുമോ?
Переглядів 3,6 тис.14 днів тому
മാതാപിതാക്കൾ ചെയ്യുന്ന കർമ്മത്തിൻ്റെ ഫലം മക്കൾ അനുഭവിക്കുമോ?
ഗ്രഹദോഷത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടാം?
Переглядів 2 тис.14 днів тому
ഗ്രഹദോഷത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടാം?
കാലിൽ സ്വർണ്ണം ധരിക്കുന്നവർക്ക് ഭാവിയിലുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെ?
Переглядів 107 тис.14 днів тому
കാലിൽ സ്വർണ്ണം ധരിക്കുന്നവർക്ക് ഭാവിയിലുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെ?
പൂർണ്ണ ഗർഭിണിയായ ഭാര്യയെ കൊടുങ്കാറ്റിൽ ഉപേക്ഷിച്ച് ശ്രീരാമചന്ദ്രൻ മര്യാദ പുരുഷോത്തമനാണോ
Переглядів 88114 днів тому
പൂർണ്ണ ഗർഭിണിയായ ഭാര്യയെ കൊടുങ്കാറ്റിൽ ഉപേക്ഷിച്ച് ശ്രീരാമചന്ദ്രൻ മര്യാദ പുരുഷോത്തമനാണോ
ബാലിയെ മറഞ്ഞിരുന്ന് കൊന്ന ശ്രീരാമൻ മര്യാദ പുരുഷോത്തമനാണോ ?
Переглядів 81014 днів тому
ബാലിയെ മറഞ്ഞിരുന്ന് കൊന്ന ശ്രീരാമൻ മര്യാദ പുരുഷോത്തമനാണോ ?
ജീവിതത്തിൽ ചില പരാജയങ്ങൾ നേരിടുമ്പോൾ ദൈവത്തിനെ കുറ്റം പറയുന്നവർ നിർബന്ധമായും ഈ വീഡിയോ കാണുക
Переглядів 7 тис.14 днів тому
ജീവിതത്തിൽ ചില പരാജയങ്ങൾ നേരിടുമ്പോൾ ദൈവത്തിനെ കുറ്റം പറയുന്നവർ നിർബന്ധമായും ഈ വീഡിയോ കാണുക
പ്രണയഭ്യർത്ഥന നടത്തിയതിൻ്റെ പേരിൽ ശൂർപ്പണഖയെ അംഗവൈകല്യം വരുത്തിയ ശ്രീരാമൻ്റെ നടപടി ശരിയാണോ ?
Переглядів 89914 днів тому
പ്രണയഭ്യർത്ഥന നടത്തിയതിൻ്റെ പേരിൽ ശൂർപ്പണഖയെ അംഗവൈകല്യം വരുത്തിയ ശ്രീരാമൻ്റെ നടപടി ശരിയാണോ ?
കർക്കടകമാസത്തിൽ ഈ ഒരു കർമ്മം നിർബന്ധമായും ചെയ്യൂ സകല ദുരിതവും ഇല്ലാതാകും
Переглядів 2,9 тис.14 днів тому
കർക്കടകമാസത്തിൽ ഈ ഒരു കർമ്മം നിർബന്ധമായും ചെയ്യൂ സകല ദുരിതവും ഇല്ലാതാകും
ഈ ഒരൊറ്റ കാര്യം ചെയ്താൽ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും
Переглядів 16 тис.21 день тому
ഈ ഒരൊറ്റ കാര്യം ചെയ്താൽ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും
ഈ കാര്യങ്ങൾ അറിയാതെ കർക്കടക വാവ് ബലി ഇട്ടാൽ ഒരു ഗുണവും ഉണ്ടാകില്ല
Переглядів 4,3 тис.21 день тому
ഈ കാര്യങ്ങൾ അറിയാതെ കർക്കടക വാവ് ബലി ഇട്ടാൽ ഒരു ഗുണവും ഉണ്ടാകില്ല
രാമായണം വായിക്കുന്നവർ നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
Переглядів 29 тис.21 день тому
രാമായണം വായിക്കുന്നവർ നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
പിറന്നാൾ ഈ വിധത്തിൽ ആഘോഷിച്ചാൽ ദീർഘായുസ്സ് ഉണ്ടാകും
Переглядів 8 тис.21 день тому
പിറന്നാൾ ഈ വിധത്തിൽ ആഘോഷിച്ചാൽ ദീർഘായുസ്സ് ഉണ്ടാകും
കർക്കിടക വാവ് ബലി, ആണ്ടു ബലി എന്നിവ സ്വന്തം വീട്ടിൽ നിന്നും സ്വന്തമായിട്ട് എങ്ങനെ ചെയ്യാം?
Переглядів 72 тис.21 день тому
കർക്കിടക വാവ് ബലി, ആണ്ടു ബലി എന്നിവ സ്വന്തം വീട്ടിൽ നിന്നും സ്വന്തമായിട്ട് എങ്ങനെ ചെയ്യാം?
ആൺമക്കളുടെ വിവാഹത്തിനുശേഷം കുടുംബത്തിൽ പ്രശ്നങ്ങൾ കാണുന്നുണ്ടോ?
Переглядів 2,3 тис.21 день тому
ആൺമക്കളുടെ വിവാഹത്തിനുശേഷം കുടുംബത്തിൽ പ്രശ്നങ്ങൾ കാണുന്നുണ്ടോ?
അടുക്കളയിലെ മലിനജലം ഒരു കാരണവശാലും ഈ ഭാഗത്ത് ഒഴിക്കരുത്
Переглядів 1,9 тис.28 днів тому
അടുക്കളയിലെ മലിനജലം ഒരു കാരണവശാലും ഈ ഭാഗത്ത് ഒഴിക്കരുത്

КОМЕНТАРІ

  • @darshana.sudharsanan
    @darshana.sudharsanan 4 години тому

    ഞാനും ഇടതാണ് കുത്തിയത്. എന്റെ മോൾക്കും 8 വയസിൽ കുത്തി

  • @dhanyapk1
    @dhanyapk1 4 години тому

    ഇദ്ദേഹം പറയുന്ന മണ്ടത്തരങ്ങൾ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ... ഉപയോഗിച്ചവർ അഭിപ്രായം പറയുക.

  • @ganilrajan
    @ganilrajan 5 годин тому

    എന്റെ അമ്മ 70 വർഷം രാമായണം, നാരായനീയം എന്നിവ പാരായണം ചെയ്യുമായിരുന്നു. ഭാഗവതവും ഇടയ്ക്ക് വായിക്കും, ആദിത്യ ഹൃദയം മന്ത്രം 30 വർഷം സിസ്റ്റമറ്റിക് ആയി ചെയ്തു. എന്നിട്ടും അമ്മ അവസാന കാലഘട്ടത്തിൽ കരിം കുട്ടിയെ വച്ചും മല മൂർത്തീകളെ വച്ചും എന്റെ കൂടെ ജോലി ചെയ്യുന്ന ആൾ ആഭിചാരം ചെയ്തു മൂന്നു പ്രാവശ്യം ഹോസ്പിറ്റലിൽ കിടന്നു 3-4 ലക്ഷം രൂപ ചിലവായി.അസുഖം ബാധിച്ചു ആശുപത്രിയിൽ ആയി ഓപ്പറേഷൻ വരണം എന്നായിരുന്നു അയാളുടെ ഉദ്ദേശം. എന്നിട്ടും അമ്മയ്ക്ക് ഈ ബാധകൾ എല്ലാം ബാധിച്ചു

  • @Rollx-kw5ve
    @Rollx-kw5ve 5 годин тому

    ഞാൻ ഇടത് ഭാഗത്താണ് മൂക്ക് കുത്തിരിക്കുന്നത്

  • @Vraj320
    @Vraj320 6 годин тому

    കൂടോത്രം ചെയ്യും ഒന്നും വേണ്ട ഇഷ്ടം ഉണ്ടെഗിൽ അവർ തമ്മിൽ കാണുo, മിണ്ടും, സ്നേഹം പങ്കിടും ❤ഉറപ്പ് അതിൽ രണ്ടു പേരും തയാറാവണം എന്ന് മാത്രം

  • @ganilrajan
    @ganilrajan 6 годин тому

    തിരുമേനി പറഞ്ഞത് എല്ലാം സത്യം, അസൂയ കാരണം എന്റെ അമ്മയുടെ സഹോദരി 35-40 വർഷക്കാലം ആഭിചാരം ചെയ്തു. അഞ്ചു വർഷം മുൻപ് അവർ മരിച്ചു. മരിച്ചു ഒരാഴ്ച കഴിഞ്ഞ് അവരുടെ വീട്ടിൽ ഞാൻ പോയി. അവരുടെ കൊച്ചു മകന്റെ അടുത്ത് ഞാൻ പല ക്യാബിനറ്റ് മന്ത്രിമാർക്ക് കോൺസൾട്ടഷന് പോയിട്ടുണ്ട് എന്ന് അറിയാതെ പറഞ്ഞു പോയി അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ മരിച്ച വ്യക്തിയുടെ മക്കൾ daily ആദിവാസികളെ ക്കൊണ്ട് കൂടുവാത്രം ചെയ്യിക്കാൻ തുടങ്ങി അവസാനം ഡൽഹിയിൽ നിന്നും ജോലി resign ചെയ്തു നാട്ടിൽ വരേണ്ട അവസ്ഥ വന്നു. തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ്

  • @sunirachel1000
    @sunirachel1000 8 годин тому

    North Indians elarum Velli aanu use cheyunnath maala Vala Mothiram elam , Velli Ithra adhikam use cheyuna alkare karnataka il vanapola njn kaanunnath , evide ulla marvadees elarum veliyanu upayogikunnath

  • @latharavindran1882
    @latharavindran1882 9 годин тому

    വളരെ നന്ദി. തിരുമേനി

  • @lathareji6599
    @lathareji6599 9 годин тому

    മുറ്റം നിറയെ തുളസി ആണ്. മുറ്റം ചൂൽ കൊണ്ട് അടിക്കുന്നതിന് കുഴപ്പമുണ്ടോ. മുറ്റത്തെ തുളസി പറിച്ച് കളഞ്ഞാൽ ദോഷമുണ്ടോ

    • @unnikrisnankrishnan8776
      @unnikrisnankrishnan8776 4 години тому

      മുറ്റം നിറയെ തുളസി ഉണ്ടാവുന്നത് നല്ല കാലം വരുന്ന ലക്ഷണമാണ് എൻ്റെ അനുഭവമാണ് ട്ടോ

  • @sooryasarayu4024
    @sooryasarayu4024 10 годин тому

    ഹസ്ബൻഡ് മരിച്ചവർ ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @AnilKumar-ux4xk
    @AnilKumar-ux4xk 11 годин тому

    ഞാൻ ഒത്തിനാളായ് ഇതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അനുഗ്രഹമായ്.

  • @ushavalsan8717
    @ushavalsan8717 11 годин тому

    തിരുമേനി മറ്റൊരു വീട്ടിൽ ഉപയോഗിച്ച തുളസിത്തറ അവർക്ക് വേണ്ട എന്ന് പറയുന്നു നമുക്ക് അത് കൊണ്ട് വന്നു ഉപയോഗിക്കാൻ പാടുണ്ടോ

  • @nandakumarannairc.n202
    @nandakumarannairc.n202 13 годин тому

    നമസ്തേ, രാമായണ മാസമായി കർക്കിടക മാസം നിശ്ചയിച്ച് അങ്ങിനെ വായന തുടങ്ങുവാൻ കാരണം എറണാകുളത്തൂ വച്ച് നടന്ന വിശാല ഹിന്ദുസമ്മേളനം ആണ്. ആരാധ്യനായ ശ്രീ പരമേശ്വർ ജി ആണ് ഈ ആശയം മുന്നോട്ടു വച്ചത് . രാഷ്ട്രീയ സ്വയം സേവക സംഘം അത് നടപ്പാക്കി പിന്നീട് എല്ലാ ഹൈന്ദവ, ജാതി സംഘടനകൾ അത് ഏറ്റെടുത്തു.

  • @rejilavijay
    @rejilavijay 14 годин тому

    ഞാൻ ഇടത്തെ മൂക്ക് ആണ് കുത്തിയത്.first Gold ആണ് ഇട്ടത്. ഇപ്പോൾ ഡയമണ്ട് ഉള്ളത് Thank you for the information 🙏

  • @BinduKannan-rf2ie
    @BinduKannan-rf2ie 14 годин тому

    Njan,thamilnattilanu,mookkukuthan,ishamanu,kuthiyappol,nammalla,eduthu,mookkukuthiyappol,thamizhathipole,undennu,paranju,athukondu,eduthu

  • @user-hf5ib1fe9p
    @user-hf5ib1fe9p 15 годин тому

    100, ok thanks

  • @user-hf5ib1fe9p
    @user-hf5ib1fe9p 15 годин тому

    💯 ok

  • @user-qn6bd1qs1i
    @user-qn6bd1qs1i 16 годин тому

    ഞാൻ വലതു ഭാഗം ആണ് കുത്തിയത് ഇനി ഇടത്തെ മൂക്കും കുത്തണം 😂

  • @manjupramod3792
    @manjupramod3792 16 годин тому

    ഈ തിരുമേനി സൗബിൻ നെ പോലെ ഉണ്ട് കാണാൻ കുറച്ചു സൗണ്ട് ഉം അതു പോലെ ഉണ്ട് 😅😅😅 എനിക്ക് മാത്രം തോന്നിയുള്ളോ 🤔🤔

    • @athiraanuraj1709
      @athiraanuraj1709 11 годин тому

      @@manjupramod3792 എനിക്കും തോന്നി

    • @athiraanuraj1709
      @athiraanuraj1709 11 годин тому

      എനിക്കും തോന്നി

  • @AshKrishna1723
    @AshKrishna1723 16 годин тому

    100%👍

  • @purappad
    @purappad 17 годин тому

    💯 %true❤

  • @shadowhunters5649
    @shadowhunters5649 18 годин тому

    ഞാൻ രണ്ടിലും കുത്തിയതു നന്നായി😊😊😊

  • @MayaVijayan-rz5et
    @MayaVijayan-rz5et 19 годин тому

    Thank you 🙏🏻🙏🏻🙏🏻

  • @nicypillai3158
    @nicypillai3158 19 годин тому

    🙏🙏🙏🙏🙏

  • @maluanu3505
    @maluanu3505 19 годин тому

    ഞാൻ ഇടതു മൂക്കാണ് കുത്തിയിരിക്കുന്നെ എന്ടെ കണ്ടിട്ട് മോളുകുത്തണം പറഞ്ഞു 5😂വയസിൽ അവൾ ക്കും കുത്തികൊടുത്തു എല്ലാരും ഇത്രചെറുപ്പത്തിൽ എന്ധിനാ കുത്തുന്നെ എന്ന് ചോദിച്ചിട്ടു ഇപ്പോഴാ സാധനമായി 😊🙏theks sir nallaru arivu thannathinu

  • @premeelanairpremeela3942
    @premeelanairpremeela3942 19 годин тому

    കിടുന്ന് മരിച്ച ഒരാളുടെ water ബെഡ്, air bed മുതലായവ മറ്റുള്ള ആളുകൾക്ക് ഉപയോഗിക്കാമോ

    • @adhyathmikamkudumbam
      @adhyathmikamkudumbam 19 годин тому

      ഉപയോഗിക്കുന്നത് കൊണ്ട് ദോഷമൊന്നുമില്ല. എന്നാൽ 10 ദിവസം അത് നല്ലതുപോലെ വെയില് കൊള്ളിക്കേണ്ടതാണ് കാരണം അതിലെ നെഗറ്റീവ് എനർജി പൂർണമായും ഇല്ലാതായതിനു ശേഷം മാത്രമേ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പാടുള്ളൂ

  • @BabyPrasanna-ub5hx
    @BabyPrasanna-ub5hx 21 годину тому

    Excellent. Sir Namaskaram Sir

  • @DivyaS-rn7sq
    @DivyaS-rn7sq 23 години тому

    Vayandu endayi jolikku poku brother

  • @aryavijayan9187
    @aryavijayan9187 День тому

    Thank you 🙏🙏🙏

  • @mykittens7363
    @mykittens7363 День тому

    അരയുടെതാഴെ ഭാഗത്തു നിന്നല്ലേ മനുഷ്യർ ജന്മം എടുക്കുന്നത്, എന്തൊരു കഷ്ടം ആണ്

  • @sathishkumar7672
    @sathishkumar7672 День тому

    മൂക്ക് കുത്തിയപ്പോൾ 10 തുളയായി കുഴപ്പമുണ്ടോ

  • @rajuk.m497
    @rajuk.m497 День тому

    ഞാൻ വലതു മൂക്കിലാണ്🙏🙏🙏🙏🙏

  • @mohananav4173
    @mohananav4173 День тому

    വളരെ ശരിയാണ് 🙏🙏🙏

  • @anjunarayan3851
    @anjunarayan3851 День тому

    Good topic

  • @saraswathik2760
    @saraswathik2760 День тому

    നല്ല അറിവുകൾ

  • @saraswathik2760
    @saraswathik2760 День тому

    Thankyou vinodji

  • @hairunnisaputhalath4037
    @hairunnisaputhalath4037 День тому

    ഞാൻ മുക്ക് കുത്തി ഇട് ത് ഭാഗം

  • @radhateacher5780
    @radhateacher5780 День тому

    🙏

  • @jayamadhavan9161
    @jayamadhavan9161 День тому

    Ennal edathu baghathum kuthiyekkam.thirumeny.🌟✨⭐💫

  • @jayamadhavan9161
    @jayamadhavan9161 День тому

    Njan valathu mookanu kuthiyathu.manikya kallanu.

  • @sivadasanmarar7935
    @sivadasanmarar7935 День тому

    തൂകി കൊന്നതിന് ശേഷം,ആരാച്ചാർ കയർമുറിച്ച്,കഷ്ണം ആകി വിൽകുമത്രെ,നല്ല dimandum ഉണ്ട്,നല്ല വിലയും കിടുമത്രെ,അരണ്,വാങ്ങുന്നത് എന്നു അറിയില്ല

  • @kishorekishore7711
    @kishorekishore7711 День тому

    ഞാൻ പതിനാറ് വയസ്സിൽ മൂക്ക് കുത്തിയതാണ്. ആർത്തവം ആരംഭിച്ച അന്നുമുതൽ എനിക്ക് വേദനയായിരുന്നു.ഇപ്പോ വയസ്സ് നാൽപ്പത്തഞ്ചു ആയി.കഴിഞ്ഞ വർഷം ഗർഭപാത്രം ഓപ്പറേഷൻ ചെയ്തു നീക്കി... ബ്ലീഡിംഗ് ആയിരുന്നു..ഈ പറയുന്ന ശാസ്ത്രം എന്തുമാത്രം ശരിയാണ് എന്ന് അറിയില്ല.. അലർജിയും ഉണ്ട്..ഡസ്ററ് അലർജി ആണ്... ഹോമിയോ കഴിച്ചു കുറവില്ല.. ഇപ്പോ ശ്വാസകോശ ഡോക്ടറിന്റെ ചികിത്സയിലാണ് 😂

  • @VijayalakshmipkSame-ki5ji
    @VijayalakshmipkSame-ki5ji День тому

    Vidhavakal mooku kuthamo

  • @narayanapilla7031
    @narayanapilla7031 День тому

    Thank you very much sir

  • @santhak9456
    @santhak9456 День тому

    തിരുമേനി ഞങ്ങളുടെ വീട്ടിൽ ഒരു കാര്യവും നടക്കുന്നില്ല ! എല്ലാത്തിനും തടസമാണ് മകന്റെ കല്യാണം നടക്കുന്നില്ല സ്ഥിരമായി ഞങ്ങളെ ഒരാൾ ദ്രോഹിക്കുകയാണ് ! ഇതിന് എന്തു ചെയ്യണം ഈ ആൾക് ഉപാസന മൂർത്തി ഉണ്ട്

  • @PushpaPushpa-tz5nk
    @PushpaPushpa-tz5nk День тому

    Seriya

  • @Ikka-xc9yb
    @Ikka-xc9yb День тому

    ഞാൻ മുസ്ലിം ആണ് ഞാൻ മൂക്കുത്തി ഇട്ടിട്ടുണ്ട് ❤

  • @haritha7205
    @haritha7205 День тому

    Ammamma paranju idath mook aanu kuthendath enn avarkkokke pande ariyaloo

  • @FousiyaRashid-sr2rj
    @FousiyaRashid-sr2rj День тому

    സാറെ ഞാൻ വലതു ഭാഗത്തു ആണ് മുക്ക് കുത്തി ഇരിക്കുന്നത്

  • @sreedevianand6413
    @sreedevianand6413 День тому

    നമസ്കാരം ആചാര്യ 🙏